seat

ആലപ്പുഴ: കേപ്പിന്റെ കീഴിൽ പുന്നപ്ര എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് എന്നീ വിഭാഗങ്ങളിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. കീം 2021 പ്രവേശന പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാം. ഫോൺ: 9072414039, 9747063233, 0477 2267311. വെബ്സൈറ്റ്: www.cempunnapra.org/admission/.