a

മാവേലിക്കര: തെക്കേക്കര പുത്തൻകുളങ്ങര കുന്നലശ്ശേരിൽ വീട്ടിൽ പരേതനായ നാരായണൻ വൈദ്യരുടെയും സരോജിനിയുടെയും മകൻ പ്രസാദ് (56) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: അരവിന്ദ് പ്രസാദ്, അനഘ പ്രസാദ്. സഞ്ചയനം 2ന് രാവിലെ 7ന്.