മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് ശ്രീരാഗത്തിൽ കൃഷ്ണൻ നായർ (74) നിര്യതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: വത്സല കെ നായർ. മക്കൾ: സന്തോഷ്, സജിത്ത്, വിശ്വനാഥ്. മരുമക്കൾ: രാജി, ശ്രീജ. സഞ്ചയനം 3ന് രാവിലെ 9ന്.