മാവേലിക്കര- മാവേലിക്കരയെ ടൂറിസം സർക്യൂട്ട് എന്ന നിലയിൽ വികസിപ്പിക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പുനൽകിയതായി എം.എസ് അരുൺ കുമാർ എം.എൽ.എ അറിയിച്ചു. നിയമസഭയിൽ എം.എൽ.എ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഉറപ്പു നൽകിയത്.