rr-pillai

ഹരിപ്പാട് : വ്യവസായ വകുപ്പ് റിട്ട.ഡെപ്യൂട്ടി ഡയറക്ടർ പിലാപ്പുഴ ഗിരിജാഭവനത്തിൽ (മാർത്താണ്ഡേത്ത് വീട് )ആർ.രാജപ്പൻപിള്ള (93) നിര്യാതനായി. ഭാര്യ : ഡി.സാവിത്രിയമ്മ. മക്കൾ : പ്രദീപ്കുമാർ, ശ്രീകുമാർ, നന്ദകുമാർ, അനിൽകുമാർ, ഗിരിജ, സുനിൽരാജ് . മരുമക്കൾ : ഷീല, ശുഭ, പ്രീത, സരിത, രാമഭദ്രൻ, രശ്മി . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.10 ന്