salim

കായംകുളം : എം എസ് എം കോളേജ് ജംഗ്ഷൻ വാലുപറമ്പിൽ ഹമീദ് കുട്ടി മകൻ സലിം (51) നിര്യാതയായി. ഭാര്യ : സബിയത്ത്. മക്കൾ : തസ്‌നി, മുഹമ്മദ്‌ ഫൈസൽ. മരുമകൻ : റഫീഖ്.