ambala

അമ്പലപ്പുഴ: കരൂർ നടുവിലെ മഠത്തിൽപ്പറമ്പിൽ പരേതനായ അനുരുദ്ധന്റെ ഭാര്യ സരസ്വതി (74) നിര്യാതയായി. മക്കൾ: ജയ, ഷാബു, പരേതനായ മധു. മരുമക്കൾ: സുനിമോൾ, അനിൽകുമാർ, സയന.