ഹരിപ്പാട്: കാർത്തികപ്പള്ളി ഇലക്ട്രിക് സെക്ഷന്റെ പരിധിയിൽ വരുന്ന തയ്യിൽ, ചിങ്ങോലി പടിഞ്ഞാറ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.