ചാരുംമൂട് : വിമുക്ത ഭടനും മലബാർ സിമന്റ്സ് ഉദ്യോഗസ്ഥനുമായ ചുനക്കര വടക്ക് രാംനിവാസിൽ രവീന്ദ്രൻ ( 52)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ : മായ. മക്കൾ : രാഹുൽ, ഐശ്വര്യ. സഞ്ചയനം ബുധൻ രാവിലെ 9ന്.