മാവേലിക്കര- ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി കണ്ടംകര കുറ്റിയിൽ പരേതനായ വിജയന്റെ ഭാര്യ രത്നമ്മ (62) നിര്യാതയായി. മക്കൾ: വിനീത, വിനോദ്. മരുമക്കൾ: തുളസീധരൻ, നിവേദിത. സഞ്ചയനം 2ന് രാവിലെ 9ന്.