a

മാവേലിക്കര: കൊച്ചിക്കൽ നിസി വില്ലയിൽ വില്യംസ് ഗോഡ്ലിയുടെ ഭാര്യ എലിസബത്ത് വില്യംസ് (കൊച്ചുമോൾ- 59) നിര്യാതയായി. സംസ്കാരം പിന്നീട്. മകൻ: ടോണി ഗോഡ്ലി വില്യംസ്. മരുമകൾ: സേബ.