പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ആറാം വാർഡ് നികർത്ത് വീട്ടിൽ കൃഷ്ണൻ (97) നിര്യാതനായി . ഭാര്യ : പരേതയായ കല്യാണി. മക്കൾ : വിജി, സരസു , മണിയൻ, തുളസി, നിർമ്മല. മരുമക്കൾ: പരേതനായ വിദ്യാധരൻ , മുരളി, ഇന്ദിര, കുഞ്ഞുമോൻ, ജയദേവൻ.