kunjamma

കുട്ടനാട് : കുന്നങ്കരി ഇരുപതിൽച്ചിറ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ കുഞ്ഞമ്മ (87) നിര്യാതയായി. മക്കൾ : അമ്മിണി, ശോഭന, പരേതനായ ശശികുമാർ ,ഷാജി, വിശാല, രോഹിണി, രാജേഷ്. മരുമക്കൾ: തങ്കപ്പൻ, മോഹനൻ, പ്രസന്നകുമാരി, സനിത, ബാബു.കൊച്ചുമോൻ, മായ.