മാവേലിക്കര : പ്രായിക്കര കോന്നാത്ത് പി.വി.ജേക്കബ് (94) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12ന് പുതിയകാവ് സെന്റ് മേരീസ്‌ കത്തീഡ്രൽ സെമിത്തേരിയിൽ. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും 15 വർഷക്കാലം മാവേലിക്കര നഗരസഭ കൗൺസിലറുമായിരുന്നു. ഭാര്യ : അമ്മിണി. മക്കൾ : മനു ജേക്കബ്, അനു ജേക്കബ്. മരുമക്കൾ : ലിജാ മനു, ജയസ അനു.