മാരാരിക്കുളം: മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിൽ വളവനാട് മുത്തേവെളിയിൽ രാഘവൻ (80) നിര്യാതനായി.ഭാര്യ:വസുമതി.മക്കൾ:ഗോപാലകൃഷ്ണൻ,അനിൽകുമാർ.മരുമക്കൾ:മഹേശ്വരി,തുഷാര. സഞ്ചയനം ആഗസ്റ്റ് 5 ന് വൈകിട്ട് 3 ന് .