ചേർത്തല:പള്ളിപ്പുറം പഞ്ചായത്ത് പത്താംവാർഡ് തിരുനല്ലൂർ കാഞ്ഞിരേഴത്ത് പരേതനായ സുകുമാരന്റെ ഭാര്യ കാർത്ത്യായനി(81)നിര്യാതയായി.മകൾ:ലാലു.മരുമകൻ:പൊന്നപ്പൻ.