bdh

ഹരിപ്പാട്: നൃത്തകലാദ്ധ്യാപകൻ മുട്ടം പള്ളിപ്പാട് തെക്കുംമുറിയിൽ പ്ലാവിള പടീറ്റതിൽ കെ.ആർ.ശിവൻകുട്ടി (81) നിര്യാതനായി. സംസ്ക്കാരം നാളെ ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കാർത്ത്യായനി.മക്കൾ: മനോജി, മനോജ്. മരുമക്കൾ: വിജയൻ, ആശ.