അമ്പലപ്പുഴ: വണ്ടാനം ഭാവനയിൽ ബാലകൃഷ്ണപിള്ള (74) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.ഭാര്യ: വിലാസിനിയമ്മ. മക്കൾ: രാജേഷ്, രാജീവ്. മരുമക്കൾ: അഞ്ജന, അജിത.