കുട്ടനാടൻ പാടശേഖരങ്ങൾ രണ്ടാം കൃഷിക്കായി തയ്യാറെടുക്കുകയാണ്. പാടത്തെ വെള്ളം വറ്റുന്നതിനോടനുബന്ധിച്ച് ചെറുമീനുകളെ ഭക്ഷിക്കാൻ ധാരാളം കൊക്കുകളാണ് എത്തുന്നത്. വീഡിയോ -മഹേഷ് മോഹൻ