ഹരിപ്പാട്: പള്ളിപ്പാട് നടുവട്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപകൻ കുറ്റിയിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: രത്നമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ജയശ്രീ, ജലജ, ജയപ്രകാശ്. മരുമക്കൾ: കെ.വി. ഹരി, വി. ഗോപകുമാർ. സഞ്ചയനം 2ന് രാവിലെ 8ന്.