gouri

ആലപ്പുഴ: പാതിരപ്പള്ളി തകിടി വെളിയിൽ പരേതനായ ടി.ഡി. ജനാർദ്ദനൻ ആചാരിയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (85) നിര്യാതയായി. മക്കൾ: ടി.ജെ. മോഹനൻ, ടി.ജെ. മധുസൂദനൻ (ജി.എസ്.ടി ഡിപ്പാർട്ട്മെന്റ്, ആലപ്പുഴ), സുധർമ്മ, ജലജാമണി. മരുമക്കൾ: വിജയമ്മ, വത്സല, ശശി ആചാരി, റാബു.