മാവേലിക്കര: കൊറ്റർകാവ് അഞ്ജനയിൽ എം.കെ. നാണുവിന്റെ ഭാര്യ എൻ. ആനന്ദവല്ലി (80, റിട്ട. കെ.എസ്.ഇ.ബി) നിര്യാതയായി. മക്കൾ: എൻ. അനീഷ് കുമാർ, എൻ. അജീഷ് കുമാർ. മരുമക്കൾ: കെ. സോണിയ, വൈ. സുചിത്ര. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.