മുതുകുളം: ആറാട്ടുപുഴ വടക്ക് മൂന്നാം വാർഡിൽ നാരായണവിലാസത്തിൽ സുരേഷ് സ്വാമി (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.