പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡ് പള്ളിത്തറ വീട്ടിൽ ചന്ദ്രശേഖരൻ നായരുടെ മകൻ ബാലചന്ദ്രൻ (40) മരിച്ചു. കേബിൾ ഓപ്പറേറ്ററായിരുന്നു. അവിവാഹിതനാണ്. മാതാവ്: പരേതയായ പത്മാവതിഅമ്മ. സഹോദരങ്ങൾ: ഉണ്ണിക്കൃഷ്ണൻ, രാജശേഖരൻ, ചന്ദ്രകുമാർ.