congres
പൂച്ചാക്കൽ: പ്ളസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ കോൺഗ്രസ് പതിനഞ്ചാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സൗത്ത് മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ മെമോൻ്റോ കൈമാറി. വാർഡ് പ്രസിഡന്റ് രവീന്ദ്രൻ, നസീർ ടൈറ്റസ്, എന്നിവർ പങ്കെടുത്തു.

പൂച്ചാക്കൽ: പ്ളസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ കോൺഗ്രസ് പതിനഞ്ചാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സൗത്ത് മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജബ്ബാർ മെമന്റോ കൈമാറി. വാർഡ് പ്രസിഡന്റ് രവീന്ദ്രൻ, നസീർ ടൈറ്റസ്, എന്നിവർ പങ്കെടുത്തു.