മുതുകുളം: കണ്ടല്ലൂർ തെക്ക് മാടമ്പിൽ ദേവി ക്ഷേത്രത്തിൽ രാമായണം പ്രശ്നോത്തരി മത്സരം നാളെ നടക്കും. ഹൈസ്കൂൾ - ഹയർ സെക്കൻഡറി, എൽ.പി - യു.പി വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് രാമായണ പുസ്തകവും കാഷ് അവാർഡും നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ​: 9995179050.