ചേപ്പാട്: തിരുവല്ല വളഞ്ഞവട്ടം അരുവാത്തല വീട്ടിൽ പരേതനായ എ.സി. തോമസിന്റെ ഭാര്യ മറിയാമ്മ (കുഞ്ഞുഞ്ഞമ്മ, 75) ബംഗളൂരുവിൽ നിര്യാതയായി. സംസ്കാരം നാളെ ബംഗളൂരുവിൽ. മക്കൾ: ജോയ്സ് (ആസ്ട്രേലിയ), റോയിസ് (ബംഗളൂരു) മരുമക്കൾ: ബ്ലെസി (ആസ്ട്രേലിയ), സൂസൻ (ബംഗളൂരു).