vijayamma

മാവേലിക്കര: കണ്ണാട്ടുമോടി നഭസിൽ ആർ. ശിവാനന്ദന്റെ ഭാര്യ വിജയമ്മ ശിവാനന്ദൻ (65) നിര്യാതയായി. മക്കൾ: സിനിജ, സുനിജ. മരുമകൻ: ജനു. സഞ്ചയനം 4ന് രാവിലെ 8.30ന്.