എടത്വ: കുന്തിരിക്കൽ കളത്തിൽ കോനാട്ട് റിട്ട. അദ്ധ്യാപകൻ പരേതനായ ജോർജ് ജോസഫിന്റെ (ജോയിസാർ) ഭാര്യ ത്രേസ്യാമ്മ (അച്ചാമ്മ, 83) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: ലൂസിയാമ്മ, ജോർജ്കുട്ടി, ഫാ. ജോസ് കോനാട്ട് സി.എം.ഐ. (കുമരകം ചീപ്പുങ്കൽ), ഏലിയാമ്മ, ജയിംസുകുട്ടി, തോമാച്ചൻ, ബേബിച്ചൻ, സിബിച്ചൻ, ലീന. മരുമക്കൾ: തമ്പി, സാലി, ജോമിച്ചൻ, ലിസി, മറിയമ്മ, റീന, ലിജി, ബാബു.