എടത്വ: കണ്ടത്തിപ്പറമ്പിൽ കെ.എം. ജേക്കബ് (ചാക്കോച്ചൻ, 81) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ജെക്‌സി, മെക്‌സി, റെക്‌സി, കെ.ജെ. ജോപ്പൻ (പാർട്ണർ, വോൾടെക് എനർജി വെച്ചേഴ്‌സ്, കൊച്ചി ഇൻഡസ്ട്രിയൽ ആൻഡ് മറൈൻ സപ്ലയേഴ്‌സ്) പരേതനായ ജോർജുകുട്ടി. മരുമക്കൾ. ബാബുക്കുട്ടൻ, സൈറീഷ്, മാത്യു, മോളി.