എടത്വ: ബൈക്ക് അപകടത്തിൽ മരിച്ച എടത്വ പാണ്ടങ്കരി നെല്ലിക്കുന്നത്ത് പരേതരായ എൻ.ടി. ചാക്കോയുടെയും കത്രിനാമ്മയുടെയും മകൻ സി. ആന്റണിയുടെ (റോജൻ, 41) സംസ്‌കാരം ഇന്ന് രാവിലെ 11ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: അമ്പിളി ജോസഫ്.