kurup

ഹരിപ്പാട്: തുലാം പറമ്പ് വടക്ക് മൂത്തശേരിൽ വീട്ടിൽ രാമചന്ദ്രക്കുറുപ്പ് (94) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ആർ. ശ്രീകുമാർ, ആർ. ശ്രീകല, ആർ. ശ്രീജയൻ, ആർ. ശ്രീഹരി. മരുമക്കൾ: മഞ്ജു, പരേതനായ മോഹൻകുമാർ, അപർണ, അഞ്ജു.

സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.