അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ നൈപ്പള്ളിൽ വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പുന്നപ്ര സെയ്ന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്യു (ബേബി), ജെയിംസ്, രാരിച്ചൻ, റോയിമോൻ, ലാലി, അമ്മിണി, കുഞ്ഞുമോൾ, പരേതനായ സണ്ണി. മരുമക്കൾ: ജെസി, റീത്താമ്മ, റീന, ദേവസ്യ, സെബാസ്റ്റ്യൻ, പരേതനായ ജോണി.