ചേർത്തല: മുനിസിപ്പൽ 5-ാം വാർഡിൽ അടിയാട്ട് നികർത്തിൽ പരേതനായ കേശവന്റെ ഭാര്യ ലക്ഷ്മി (104) നിര്യാതയായി. മക്കൾ: ശാന്തമ്മ, പൊന്നപ്പൻ, രത്തിനൻ, ചിദംബരൻ, വിജയമ്മ, രമണൻ. മരുമക്കൾ: ശ്യാമള, ചന്ദ്രമതി, സരസ്വതി, ബാബു, പരേതനായ സുകുമാരൻ. സഞ്ചയനം 5ന് രാവിലെ 8ന്.