cro

ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് ജയമഹൽ വീട്ടിൽ കെ.ജി.കെ. പിള്ളയുടെ ഭാര്യ എം.എസ്.എം കോളേജ് റിട്ട. പ്രൊഫസർ സി.ആർ. ഓമനക്കുട്ടി (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ജയകൃഷ്ണൻ, ജയശ്രീ. മരുമക്കൾ: ഡാനി, അനിൽകുമാർ. സഞ്ചയനം 5ന് രാവിലെ 9ന്.