reneesh

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് നാരായണവെളി സി.കെ. വാസുവിന്റെ മകൻ ചേർത്തല സബ് കോടതി സീനിയർ ക്ലാർക്ക് സി.വി. റെനീഷ് (44) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി.