johny

കറ്റാനം: ജോജി നിവാസിൽ (തറയിൽ പുത്തൻവീട്) പി.ഒ. ജോണി (70) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൈസി. മക്കൾ: ജോജി, ജിജോ. മരുമക്കൾ: അനു, ബിൻസു.