adithyan

മുതുകുളം: പതിനഞ്ച് വയസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ രാമഞ്ചേരി ചാലായി മണ്ണേൽ അഷ്ടമന്റെ മകൻ ആദിത്യനാണ് മരിച്ചത്. പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ശനിയാഴ്ച സന്ധ്യയോടെയാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.