ആലപ്പുഴ: ആലിശേരി ചെമ്പരത്തിയിൽ പരേതനായ ഉദയന്റെ ഭാര്യ ചന്ദ്രമതി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വലിയചുടുകാട്ടിൽ. മക്കൾ: മഹിപാൽ, ജയപാൽ, സത്യപാൽ. മരുമക്കൾ: സോബി, ശാലിമോൾ, അമ്പിളി.