advocates

ന്യൂഡൽഹി: പത്തുവർഷത്തിന് മുകളിൽ അനുഭവസമ്പത്തുള്ള അഭിഭാഷകർക്ക് ട്രൈബ്യൂണൽ, അപ്പലേറ്റ് ട്രൈബ്യൂണൽ തുടങ്ങിയവയിൽ ജുഡിഷ്യൽ അംഗങ്ങളാകാമെന്ന നിയമ ഭേദഗതി കേന്ദ്ര സർക്കാർ പുറത്തിറക്കി.