covid

ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ പുതിയ 48, 786 കൊവിഡ് കേസുകളും 1005 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണം നാലു ലക്ഷത്തിന് തൊട്ടടുത്തെത്തി:3,99,459. ആകെ കേസുകൾ 30,411,634.