ന്യൂഡൽഹി - കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് റിട്ട. ജനറൽ വി.കെ.സിംഗിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്റ്റിവിസ്റ്റ് ചന്ദ്രശേഖരൻ രാമസ്വാമി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ശിയത്.മന്ത്രി എന്തെങ്കിലും തെറ്റുചെയ്യുകയോ പരാമർശം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ പ്രധാനമന്ത്രി അതിന് നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശം നടത്തി.