emirates

ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ യു.എ.ഇയിലേക്ക് ഒരു അറിയിപ്പ് ഉണ്ടാകും വരെ സർവീസ് നടത്തില്ലെന്ന് ദുബായിലെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈസൻസ് അറിയിച്ചു.