കാബിനറ്റ് മന്ത്രിമാർ:

സഹകരണ വകുപ്പ് പുതുതായി രൂപീകരിച്ച് അമിത് ഷായ്ക്ക് ചുമതല നൽകി.

പിയൂഷ് ഗോയൽ: ടെക്സ്റ്റൈൽ, കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി, ഭക്ഷ്യ- ഉപഭോക്തൃകാര്യം.

മൻസുഖ് മാണ്ഡവ്യ: ആരോഗ്യം, കുടുംബകാര്യം, രാസവളം

അശ്വനി വൈഷ്‌ണവ്: റെയിൽവേ, ഐ.ടി, കമ്മ്യൂണിക്കേഷൻ

ധർമ്മേന്ദ്ര പ്രധാൻ: വിദ്യാഭ്യാസം, സ്കിൽ ഡെവലപ്മെന്റ്

ഹർദീപ് സിംഗ് പുരി: പെട്രോളിയം, നഗരകാര്യം, ഹൗസിംഗ്

പുർഷോത്തം രുപാല: ഡയറി, ഫിഷറീസ്

അനുരാഗ് താക്കൂർ: വാർത്താവിതരണം, പ്രക്ഷേപണം, യുവജനകാര്യം, സ്പോർട്സ്

ഗിരിരാജ് സിംഗ്: ഗ്രാമീണ വികസനം, പഞ്ചായത്തി രാജ്

പശുപതി പരസ്: ഭക്ഷ്യ സംസ്കരണം

ഭൂപേന്ദർ യാദവ്: തൊഴിൽ, വനം, പരിസ്ഥിതി

കിരൺ റിജിജു: നിയമം, നീതി

സർബാനന്ദ് സോണോവാൾ: തുറമുഖം, ഷിപ്പിംഗ്, ജലഗതാഗതം, ആയുഷ്

നാരായൺ റാണെ: ലഘു, സൂക്ഷ്മ, ഇടത്തരം സംരംഭം (എം.എസ്.എം.ഇ )

വീരേന്ദ്രകുമാർ: സാമൂഹ്യനീതി

രാമചന്ദ്ര പ്രസാദ് സിംഗ്: സ്റ്റീൽ

രാജ്കുമാർ സിംഗ്: ഊർജ്ജം

മഹേന്ദ്ര നാഥ് പാണ്ഡെ: ഘനവ്യവസായം

കിഷൻ റെഡ്ഡി: സാസ്കാരികം, ടൂറിസം, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ

ജ്യോതിരാദിത്യ സിന്ധ്യ: സിവിൽ വ്യോമയാനം

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി

മീനാക്ഷി ലേഖി: സാസ്കാരികം, വിദേശകാര്യ മന്ത്രാലയം

സഹമന്ത്രിമാർ

രാജീവ് ചന്ദ്രശേഖർ: സ്കിൽ ഡെവലപ്മെന്റ്, വ്യവസായ സംരംഭകത്വം, ഇലക്ട്രോണിക്സ്, ഐ.ടി

ഡോ. മുഞ്ജപ്പര മഹേന്ദ്ര ഭായ്: വനിതാ ശിശു ക്ഷേമം

അനുപ്രിയ പട്ടേൽ: കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി

ശോഭ കരന്തലജെ: കൃഷി

ഹർഷവർദ്ധൻ കൈകാര്യം ചെയ്ത ശാസ്ത്രസാങ്കതിക വകുപ്പ് പ്രധാനമന്ത്രിക്ക്