modi

ന്യൂഡൽഹി: ഈ വരുന്ന 14ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭാ യോഗം നടക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ 7ന് മന്ത്രിസഭ പുനഃസംഘടിപ്പിച്ചശേഷം നടക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിമാരുടെ യോഗമാണിത്.