ന്യൂഡൽഹി: ഈ വർഷം മുതൽ നീറ്റ് യു.ജി പ്രവേശന പരീക്ഷ മലയാളത്തിലും നടത്തുമെന്ന് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. ഇംഗ്ലീഷും ഹിന്ദിയും കൂടാതെ ഒൻപത് പ്രാദേശിക ഭാഷകളിലുമാണ് കഴിഞ്ഞ വർഷം വരെ പരീക്ഷ നടത്തിയിരുന്നത്. പഞ്ചാബിയും ഉൾപ്പെടുത്തി.