ന്യൂഡൽഹി: വർഷകാല പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെ ഭാഗമായി ലോക്‌സഭ സ്പീക്കർ ഓം ബിർള ഇന്ന് (18ന്) വൈകിട്ട് 4ന് ഡൽഹി പാർലമെന്റ് ലൈബ്രറി ബിൽഡിംഗിൽ സർവകക്ഷിയോഗം വിളിച്ചു. ലോക്സഭയിലെ പ്രമുഖ പാർട്ടിയിലെ അദ്ധ്യക്ഷന്മാരുമായാണ് യോഗം ചേരുക.