ന്യൂഡൽഹി: മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ 2879 പൊതുതാത്പര്യ ഹർജികൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു രാജ്യസഭയിൽ എം.വി. ശ്രേയാംസ്കുമാറിനെ അറിയിച്ചു. ഈ വർഷം ഇതുവരെ 541 ഹർജികൾ ഫയൽ ചെയ്തു.