chandra
പി.കെ. ചന്ദ്രശേഖരൻ, പ്രസിഡന്റ്

കൊച്ചി: ഹിന്ദു ഐക്യവേദി എറണാകുളം ജില്ലാ പ്രസിഡന്റായി പി.കെ. ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറിമാരായി എം.സി. സാബു ശാന്തി, ടി. ദിനേശ് എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി അഡ്വ. വി.എൻ. മോഹൻദാസ് (രക്ഷാധികാരി), പി.സി. ബാബു (വർക്കിംഗ് പ്രസിഡന്റ് ) പി.കെ. ബാഹുലേയൻ, ഉണ്ണിക്കൃഷ്ണൻ മാടവന, അഡ്വ. കിഷോർകുമാർ, കെ.എൻ. സുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റുമാർ), കെ.എസ്. ശിവദാസ് (സംഘടനാ സെക്രട്ടറി), പ്രകാശൻ തുണ്ടത്തുംകടവ് (സെക്രട്ടറി), എം.ജി. ഗോവിന്ദൻകുട്ടി (ട്രഷറർ)
എൻ.കെ. രമണൻ, ടി.പി. പത്മനാഭൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.