ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതൻ അശോക് ആർ. കലിത കഥയും സംവിധാനവും നിർവഹിച്ച സിനിമ നാല് ഓൺലൈൻ പ്ലാറ്റുഫോമുകളിൽ ജൂലായ് 6 ന് റിലീസ് ചെയ്യും. വീഡിയോ അനുഷ്‍ ഭദ്രൻ